Skip to content

chithrodayamflashnews.com

October 24, 2026 3:02 pm

കോട്ടയം അടിച്ചിറയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു.

ഇതരസംസ്ഥാന തൊഴിലാളിയായ അമ്മയും കുഞ്ഞുമാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.
കാരിത്താസ് മേൽപ്പാലത്തിന് സമീപത്ത് വെച്ചാണ് ഇവരെ ട്രെയിൻ തട്ടിയത്. തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്.
യുവതിയും അഞ്ച് വയസ് തോന്നിക്കുന്ന കുഞ്ഞുമാണ് മരിച്ചത്. പോലീസും ആർപിഎഫും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6