Skip to content

chithrodayamflashnews.com

Asnap 1409

കൈ​വി​ട്ടു’; പ​ത്മ​ജ ഇ​നി താ​മ​ര​ക്കു​മ്പിളി​ൽ

മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ.​ക​രു​ണാ​ക​ര​ന്‍റെ മ​ക​ൾ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

ബി​ജെ​പി ദേ​ശീ​യ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച‌​ട​ങ്ങി​ൽ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റി​ന്‍റെ കൈ​യി​ൽ നി​ന്നും പ​ത്മ​ജ പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രിച്ചു.ഡ​ൽ​ഹി​യി​ലെ​ത്തി​യ പ​ത്മ​ജ പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റി​ന്‍റെ വീ​ട്ടി​ലെ​ത്തി ച​ർ​ച്ച ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ബി​ജെ​പി ദേ​ശീ​യ ആ​സ്ഥാ​ന​ത്ത് എ​ത്തി‌​യ​ത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6