Skip to content

chithrodayamflashnews.com

November 28, 2026 5:26 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മേശയക്കു പിന്നിൽ ഒളിച്ചാൽ.(ഇന്നത്തെ ചിന്താവിഷയം .)

ലക്ഷ്യ ബോധം ഏവർക്കും ഗുണം ചെയ്യും. അത് എല്ലാവരിലും കാണാനാവില്ല. കാരണം ചുമരുണ്ടെങ്കിലേ നമുക്ക് ചിത്രം വരയ്ക്കാനാകൂ. മേശയ്ക്ക് പിന്നിൽ ഒളിക്കാൻ പോയാൽ എന്തായിരിക്കും സ്ഥിതി. ഒളിക്കാനാവില്ല എന്നത് പരമാർത്ഥം. എങ്കിലും ചിലർ അതിനു തയ്യാറാകുന്നു. ജീവിതത്തിൽ ലക്ഷ്യബോധമില്ലെങ്കിൽ നാം ജയിക്കില്ല. ലക്ഷ്യബോധം പ്രവർത്തനങ്ങളെ ഉണർത്തുന്നു. എത്രമാത്രം പ്രവർത്തനങ്ങളെ ഉണർത്താനാകുമോ അത്രമാത്രം വിജയസാദ്ധ്യത വന്നു ചേരും. അത് ജീവിതത്തിന് വേണ്ട അർത്ഥം നൽകും. മനസ്സിൻ്റെ ചിന്തകൾ അപാരമത്രെ. അത് വ്യാപരിക്കുന്ന വഴികൾ നമുക്ക് പറയാനാകില്ല. ശരിയും തെറ്റും വിവേചിച്ച റിയുക,യുക്തിയോടെ കർമ്മങ്ങളും ചിന്തകളും പരിപാലിക്കുക ഒരുവനെ പൂർണ്ണതയിൽ എത്തിക്കാനാവും. മറിച്ചെങ്കിൽ നാം കനത്ത വില നൽകേണ്ടി വരുന്നു. നമ്മടെ അജ്ഞത മൂലം അബദ്ധങ്ങളിൽ ചെന്നുചാടുന്നു .അറിവും ബോധവും ജ്ഞാനവും നമ്മളെ ഭരിക്കുമ്പോഴായിരിക്കും വസ്ത് നിഷ്ഠമായി നിയന്ത്രിക്കാനാകുക. സത്യനിഷ്ഠ നാം പാലിക്കണം. സത്യത്തിൽ ദൈവം ഇരിക്കുന്നു. ദൈവം ഉള്ളിടത്ത് വിജയിക്കാനാവുന്നു. വിജയം ആഹ്ലാദവും സന്തോഷവും കൊണ്ടുവരുന്നു. ഇവിടെ ശാന്തിയും സമാധാനവും വന്നു ചേരുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി, നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867242601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6