Skip to content

chithrodayamflashnews.com

October 13, 2026 2:34 am
തകർന്ന സ്വപ്നങ്ങളിൽ നിന്ന് – തകർന്ന സ്വപ്നങ്ങൾക്കിടയിലും ജീവിതത്തെ തേടുന്ന കവിതകൾ; ‘ആകാശത്തിന് താഴെ ചുവന്ന നനവുള്ള മണ്ണ്’ കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ ഞെട്ടലിലാണ് നാട്. കടലിന്റെ മകളുടെ സ്വപ്നം ആകാശത്തേക്ക്! മത്സ്യത്തൊഴിലാളിയുടെ മകൾ കരിഷ്മ ഇനി പൈലറ്റ്!  എന്റെ മുത്തിന്റെ ഓർമകൾ പോലും ഇനി പങ്കുവയ്ക്കാൻ പാടില്ലേ? അവൾ ബാക്കിവച്ചത് ഓർമകൾ മാത്രമാണ്… അതെങ്കിലും എന്നോടൊപ്പം ജീവിക്കട്ടെ!” കണ്ണുനിറയ്ക്കുന്ന വാക്കുകളുമായി അംബുജാക്ഷൻ… ബസിൽ കുഴഞ്ഞു വീണ് യുവാവ് , ആംബുലൻസ് പോലെ ചീറി പാഞ്ഞ് ജീവൻ രക്ഷിച്ച് കണ്ടക്ടറും ഡ്രൈവറും 

ശുഭചിന്തകൾ

വിജയിക്കാൻ ആഗ്രഹിക്കുന്നവർ മുമ്പ് വിജയിച്ചവരെ അംഗീകരിക്കാനുള്ള മനസ് ഉള്ളവരായിരിക്കണം. മറ്റുള്ളവരുടെ വിജയത്തിന്റെ പിന്നിൽ മറ്റെന്തൊക്കെയോ കാരണങ്ങൾ ഉണ്ടായിരുന്നു എന്ന സംശയം ഉണ്ടാകാൻ പാടില്ല. സ്വന്തം ന്യൂനകൾ മനസ്സിൽ നെഗറ്റീവ് ചിന്തയായി മാറരുത്.പരിശ്രമിക്കുന്ന ഏതൊരാൾക്കും അവർ അർഹിക്കുന്ന വിജയം ഉറപ്പാക്കാൻ കഴിയും എന്ന ഉറച്ച വിശ്വാസം ഉണ്ടായിരിക്കണം. ഒരിക്കൽ പരാജയപ്പെട്ടതുകൊണ്ട് ശ്രമം ഉപേക്ഷിക്കരുത്. ശ്രമിച്ചുകൊണ്ടേയിരിക്കുക. തീർച്ചയായും കഠിനാധ്വാനം വിജയത്തിലെത്തിക്കും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6