Skip to content

chithrodayamflashnews.com

November 29, 2026 9:36 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

സംഭവസ്ഥലത്ത് നിന്നും

ഇന്ത്യ സ്നേഹം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിന്റോ ഡേവിഡ് സംവിധാനം ചെയ്യുന്ന ‘ സിനിമയാണ് സംഭവസ്ഥലത്ത് നിന്നും’

സിൻസീർ, ഡയാന ഹമീദ് , എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്
സഞ്ജു എളവള്ളി, അഖിലേഷ് തയ്യൂർ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്നു.

പ്രമോദ് പടിയത്ത് ലാൽജോസ്, സുധീർ കരമന, അജിത് കൂത്താട്ടുകുളം, ശിവജി ഗുരുവായൂർ, സുനിൽ സുഗത, ക്രിസ് വേണുഗോപാൽ, ശശാങ്കൻ, ജോജൻ കാഞ്ഞാണി, നന്ദകിഷോർ, അശ്വതി ശ്രീകാന്ത്, മൃൺമയി എ മൃദുൽ, രേഷ്മ R നായർ, ഷിബു ലാസർ, അഖിലേഷ് തയ്യൂർ, സരീഷ് പുളിഞ്ചേരി, രവി എളവള്ളി, അശോക് കുമാർ പെരിങ്ങോട്, ബെൻസൺ, പ്രശാന്ത്, എലിസബത്ത്, ശ്രുതി സുവർണ്ണ, സിൻസി ഷാജൻ, മാളു ഗുരുവായൂർ, ഹിൽഡ, തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം,
മാധ്യമ പ്രവർത്തകരായഹാഷ്മി താജ് ഇബ്രാഹിം , ക്രിസ്റ്റീന ചെറിയാൻ തുടങ്ങിയവരും വേഷമിടുന്നു

ചിത്രത്തിന്റെ ഛായാഗ്രഹണം : അനീഷ് അർജുനൻ, ഗാനരചന : സരീഷ് പുളിഞ്ചേരി, അഖിലേഷ് തയ്യൂർ, ജോമോൻ ജോസ്, സംഗീതം : ജിനു വിജയൻ, അജയ് ജോസഫ്, പീറ്റർ വർഗീസ്, ഡെൻസിൽ എം വിൽസൺ.
ഗായകർ: മധു ബാലകൃഷ്ണൻ, ചിത്ര അരുൺ, അരവിന്ദ് നായർ, സരീഷ് പുളിഞ്ചേരി, പ്രമോദ് പടിയത്ത്, അഖിലേഷ് തയ്യൂർ. പശ്ചാത്തലസംഗീതം ജിനു വിജയൻ, കലാ സംവിധാനം ജെയ്സൺ ഗുരുവായൂർ, ചമയം സുന്ദരൻ ചെട്ടിപ്പടി സെക്കന്റ് യൂണിറ്റ് ക്യാമറ ജുബിൻ ചെറുവത്തൂർ, ജോഷി എബ്രഹാം (കാനഡ)

ഇന്ത്യ സ്നേഹം പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിജോ തട്ടിൽ, ജോയ്, കാഞ്ഞിരത്തിങ്കൽ ജോസ്, പീറ്റർ വർഗീസ്, ജോമോൻ ജോസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന സിനിമ ഉടൻ തന്നെ തിയേറ്ററുകളിലെത്തുന്നു.

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6