Skip to content

chithrodayamflashnews.com

October 17, 2026 2:29 am
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

പ്രേംനസീർ സുഹൃത് സമിതി പ്രേംസിംഗേർസ്

തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രേംസിംഗേഴ്സ് കൂട്ടായ്മയുടെ ഉദ്ഘാടനംസംഗീത സംവിധായകൻ
ദർശൻ രാമൻ നിർവഹിച്ചു.സമിതി പിആർഒ റഹിം പനവൂർ അധ്യക്ഷനായിരുന്നു.

ചലച്ചിത്രസംവിധായകൻ ഡോ. സന്തോഷ് സൗപർണിക ലോഗോ പ്രകാശനം ചെയ്തു . ചലച്ചിത്ര താരം ദീപാ സുരേന്ദ്രൻ ലോഗോ സ്വീകരിച്ചു.

കവിയും ഗാനരചയിതാക്ക ളുമായിരുന്ന ബിച്ചു തിരുമല, ചുനക്കര രാമൻകുട്ടി, പൂവച്ചൽ ഖാദർ എന്നിവരെ അനുസ്മരിച്ച് പ്രേംനസീർ സുഹൃത് സമിതിയും നിത്യഹരിത കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗാനപൗർണ്ണമിയുടെ ലോഗോ നടൻ വഞ്ചിയൂർ പ്രവീൺകുമാർ പ്രകാശനം ചെയ്തു.

സംവിധായകൻ ജോളിമസ്, ഫിലിം പി.ആർ. ഒ. അജയ് തുണ്ടത്തിൽ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ,പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം, ഡോ. വാഴമുട്ടം ചന്ദ്രബാബു, റഹിം പനവൂർ, പ്രോഗ്രാം കോ – ഓർഡിനേറ്റർ അജിത്കുമാർ, സുഗതകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു . 25 ഓളം പേർ ഗാനങ്ങൾ ആലപിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6