Skip to content

chithrodayamflashnews.com

November 28, 2026 11:15 am
ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് അമ്മയില്ലാതെ, ട്രെയിനിൽ തനിച്ചായിട്ടും തളരാത്ത ആ കുഞ്ഞുങ്ങളുടെ സാഹസിക അതിജീവനം!

കണ്ണൂരിൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നായ എം.​ഡി.​എം.​എ ക​ട​ത്തു​ന്ന​തി​നി​ടെ യുവാവ് പിടിയിൽ

കണ്ണൂരിൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നായ എം.​ഡി.​എം.​എ ക​ട​ത്തു​ന്ന​തി​നി​ടെ യുവാവ് പിടിയിൽ; ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപെട്ടു. – ശ്രീ​ക​ണ്ഠ​പു​രം : സ്‌​കൂ​ട്ട​റി​ല്‍ മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വി​നെ ശ്രീ​ക​ണ്ഠ​പു​രം റേ​ഞ്ച് എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഓ​ടി ര​ക്ഷ​പ്പെ​ട്ട കൂ​ട്ടാ​ളി​ക്കെ​തി​രെ കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ശ്രീ​ക​ണ്ഠ​പു​രം ഓ​ട​ത്തു​പാ​ലം കാ​വി​ന്‍മൂ​ല​യി​ലെ കോ​ഴി​പ്പ​റ​മ്പ​ന്‍ വീ​ട്ടി​ല്‍ ടി.​കെ. ഉ​ബൈ​ദി​നെ​യാ​ണ് (32) ഇ​ന്‍സ്‌​പെ​ക്ട​ര്‍ മ​നോ​ജ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍നി​ന്ന് 360 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ശ്രീ​ക​ണ്ഠ​പു​രം സി.​എ​ച്ച് ന​ഗ​റി​ലെ മീ​ത്ത​ല​ക​ത്ത് വീ​ട്ടി​ല്‍ റാ​ഷി​ദ് (32) എ​ക്‌​സൈ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6