Skip to content

chithrodayamflashnews.com

November 28, 2026 11:15 am
ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് അമ്മയില്ലാതെ, ട്രെയിനിൽ തനിച്ചായിട്ടും തളരാത്ത ആ കുഞ്ഞുങ്ങളുടെ സാഹസിക അതിജീവനം!

താമരശ്ശേരിയില്‍ നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി തൃശൂരില്‍ എത്തി.

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി തൃശൂരില്‍ എത്തി.

താമരശേരി പെരുമ്ബള്ളിയില്‍ ചോലക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ നിദ (13) യെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്.സംഭവത്തില്‍ താമരശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിരുന്നു. ഇതിനിടെയാണ് തൃശൂരില്‍ നിന്നുള്ള സിസിടിവി കിട്ടിയത്. ആണ്‍ സുഹൃത്തിനൊപ്പം ലോഡ്ജില്‍ മുറിയെടുക്കാന്‍ എത്തിയെന്നാണ് ദൃശ്യങ്ങള്‍ പറയുന്നത്. കൂടെയുള്ളത് പോക്‌സോ കേസിലെ പ്രതിയാണ്. പരിക്ഷയെഴുതാനായി പോയ കുട്ടി പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നാണ് പിതാവിന്റെ പരാതി. പെണ്‍കുട്ടിയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശേരി പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.പെണ്‍കുട്ടിയെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്ബറുകളിലോ അറിയിക്കണം
NB: ആ പെൺകുട്ടി വ്യാജ പ്രണയത്തിൻറെ പേരിൽ ഫോസ്കോ പ്രതിയുടെ കൂടെ ഇറങ്ങി എത്ര വലിയ റിസ്കാണെടുത്തത് ജീവനും ജീവിതവും അഭിമാനവും എല്ലാ തകർത്തെറിഞ്ഞ ഒരു തീരുമാനത്തിലാണ് പെൺകുട്ടി പെട്ടെന്ന് കണ്ടെത്തിയാൽ ഒരു പക്ഷേ രക്ഷിക്കാൻ പറ്റും

എസ്‌എച്ച്‌ഒ, താമരശേരി പൊലീസ് സ്റ്റേഷന്‍: 9497987191

സബ് ഇന്‍സ്‌പെക്ടര്‍, താമരശേരി പൊലീസ് സ്റ്റേഷന്‍: 9497980792

താമരശേരി പൊലീസ് സ്റ്റേഷന്‍: 0495-2222240

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6