Skip to content

chithrodayamflashnews.com

November 28, 2026 10:57 am

വഞ്ചനാ കുറ്റത്തിന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു

വഞ്ചനാ കുറ്റത്തിന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു

കൊച്ചി :- കൊച്ചിയില്‍ സംഗീത നിശ സംഘടിപ്പിച്ച വഴി ഷാന്‍ റഹ്‌മാന്‍ 38 ലക്ഷം രൂപ പറ്റിച്ചുവെന്ന് പ്രോഡക്ഷന്‍ മാനോജരും ഷോ ഡയറക്ടറുമായ നിതുരാജാണ് പരാതി നല്‍കിയത്.

ഷാന്‍ റഹ്‌മാനും ഭാര്യ സൈറയ്ക്കുമെതിരെ നിജുരാജ് പരാതി കൊടുത്തിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ കേസ് എടുത്തതായി എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6