Skip to content

chithrodayamflashnews.com

November 28, 2026 10:57 am

സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് സന്തോഷ് പണ്ഡിറ്റ് ഒന്നാം ഘട്ടമായി 50000 രൂപ നൽകി

സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് സന്തോഷ് പണ്ഡിറ്റ് ഒന്നാം ഘട്ടമായി 50000 രൂപ നൽകി

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. സമരപന്തലിൽ എത്തി ആശമാരുടെ സമരത്തിന് 50000 രൂപ നൽകി. ഈ സഹായം ഒന്നാം ഘട്ടമായി എടുത്താൽ മതിയെന്നും കാശ് ഉണ്ടെങ്കിൽ ഇനിയും സഹായിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ആശമാർ സമരം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമായിട്ടല്ല, അവർക്ക് ഒരു പ്രത്യേക രാഷ്ട്രീയം ഉണ്ടെന്ന് കരുതുന്നില്ല ന്യായമായ ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത് അതുകൊണ്ടുതന്നെ സർക്കാർ അനുഭാവ പൂർവമായ നടപടി സ്വീകരിക്കണം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6