Skip to content

chithrodayamflashnews.com

Asnap 1409

കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തിൽ ഗായകൻ അലോഷിയടക്കം മൂന്ന് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു

കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തിൽ ഗായകൻ അലോഷിയടക്കം മൂന്ന് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു

കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലുള്ളവരാണ് മറ്റ് രണ്ട് പ്രതികൾ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ കുമാറിൻ്റെ പരാതിയിലാണ് കേസെടുത്തത്.

സംഭവത്തില്‍ പൊലീസ് കേസെടുത്തോ എന്ന് ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ ചോദിച്ചിരുന്നു .ഇത്തരം കാര്യങ്ങള്‍ക്കല്ല ക്ഷേത്ര പരിസരമെന്നും സംഘാടകർക്കെതിരെ കേസെടുക്കാനാകുന്ന കുറ്റങ്ങൾ പ്രകടമാണെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6