Skip to content

chithrodayamflashnews.com

November 28, 2026 10:31 am

തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന ഉറപ്പുമായി സംസ്ഥാന സർക്കാർ

തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന ഉറപ്പുമായി സംസ്ഥാന സർക്കാർ

തൃശൂർ കേന്ദ്രസർക്കാർ നിയമ ഭേദഗതിയിൽ ആശങ്കയിലായ തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന ഉറപ്പുമായി സംസ്ഥാന സർക്കാർ. സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന് മന്ത്രി അഡ്വ. കെ രാജനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും അറിയിച്ചു.

കേന്ദ്രസർക്കാർ നടത്തിയ പെസോ നിയമ ഭേദഗതിയാണ് തൃശൂർ പൂരം വെടിക്കെട്ടിന് മുമ്പിലുള്ള പ്രധാന പ്രതിസന്ധി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6