Skip to content

chithrodayamflashnews.com

November 28, 2026 10:08 am

നെടുമ്പാശ്ശേരി വിമാന താവളത്തിനു സമീപം നായത്തോട് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി.

തുറവൂർ സ്വദേശി ഐവിൻ ജിജോയാണ് (24) കൊല്ലപ്പെട്ടത്. ഒരു സി.ഐ.എസ്.എഫ് ജവാനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു
മററ്റാരു സി.ഐ.എസ്.എഫ് ജവാൻ നാട്ടുകാരുടെ മർദ്ദനമേറ്റ് ചികിത്സയിലാണ് ‘

സി ഐ എസ് എഫുകാർ സഞ്ചരിച്ച കാറും ഐവിൻ സഞ്ചരിച്ച കാറും തമ്മിൽ ഉരസിയതാണ് സംഘർഷകാരണം. പൊലീസ് എത്താ തെ പോകരുതെന്ന് പറഞ്ഞ് ഐവിൻകാർ തടഞ്ഞപ്പോൾ കാർ മുന്നോട്ടെടുത്ത് ഇടിപ്പിക്കുകയായിരുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6