പാലക്കാട് :- പാലക്കാട് കോട്ടമൈതാനത്ത് പട്ടിക ജാതി-വർഗ വകുപ്പും സാംസ്കാരിക വകുപ്പും ചേർന്നു സംഘടിപ്പിച്ച റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരിക്കേറ്റു. കാണികൾ തമ്മിൽ ഉന്തു തള്ളുമുണ്ടായതോടെ പരിപാടിക്കിടെ നാല് തവണയാണ് പൊലീസ് ലാത്തിവീശിയത്.
ആറുമണിക്കാണ് പരിപാടി തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ എട്ടുണിയോടെയാണ് പരപാടി തുടങ്ങിയത്. ആദ്യ പാട്ട് പാടിത്തുടങ്ങിയപ്പോഴേക്കും കാണികൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി
No Comment.