Skip to content

chithrodayamflashnews.com

November 28, 2026 8:46 am

ഡോക്‌ടർ ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്; ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും

ഡോ. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ. ഹാരിസിന്റെ മുറിയിൽ അസ്വാഭാവികമായ പെട്ടി കണ്ടു എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ വാദം പൊളിഞ്ഞതോടെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നീക്കങ്ങളെ ജനം സംശയിച്ചുതുടങ്ങിയ സാഹചര്യമാണ് നിലവിൽ. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനം കനത്ത പ്രതിഛായ തകർച്ചയാണ് ആരോഗ്യവകുപ്പിന് ഉണ്ടാക്കിയിരിക്കുന്നത്.

1 Comments
Jeremy2724 August 11, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6