വോട്ടർപ്പട്ടിക ക്രമക്കേട് ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഉന്നയിച്ച വിഷയങ്ങളിൽ മറുപടി പറയേണ്ടത് താനല്ലെന്നും അത് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുമെന്നും സുരേഷ് ഗോപി തൃശ്ശൂരിൽ പ്രതികരിച്ചു. കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കൂവെന്നും മാധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു
കുറച്ച് വാനരന്മാർ ഇറങ്ങിയല്ലോ, അവരോട് കോടതിയിൽ പോകാൻ പറ’; വോട്ടു ആരോപണത്തിൽ കൊള്ള സുരേഷ് ഗോപി
No Comment.