പാലാ:ഭരണങ്ങാനം: ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിൽ പാലാ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി മര:ണമടഞ്ഞു.
ഇന്നലെ രാത്രി ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിലാണ് പാലാ ഭരണങ്ങാനം തകടിയേൽ സോണിയുടെ മകൾ ഏർലിൻ സോണി(21) മര**ണമടഞ്ഞത്.മാതാവ് ബീന.സഹോദരിമാർ ഏവലിൻ സോണി,എഡ്‌ലിൻ സോണി.ഓസ്ട്രേലിയയിലെ പെർത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്.പഠിക്കാൻ ബഹു മിടുക്കിയായിരുന്ന ഏർലിൻ ഉന്നതമായ മാർക്കോടെയാണ് ഓസ്ട്രേലിയയിൽ മെഡിക്കൽ പ്രവേശനം നേടിയത്.പാലാ ബാറിലെ അഭിഭാഷകൻ അഡ്വക്കേറ്റ് സിബി മാത്യു തകിടിയെലിന്റെ സഹോദര പുത്രിയാണ്
https://shorturl.fm/NHgJv