Skip to content

chithrodayamflashnews.com

November 28, 2026 6:44 am

മരണവെപ്രാളത്തിൽ പിടയുന്ന കുഞ്ഞിന് രക്ഷകനായി സൂപ്പർ മാർക്കറ്റ് ഉടമ ..അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ ലോകം

ഐസ് ക്രീം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയ കുട്ടിയ്ക്ക് രക്ഷകനായി സൂപ്പർമാർക്കറ്റ് ഉടമ . ഐസ് ക്രീം തൊണ്ടയിൽ കുടുങ്ങിയ കുട്ടിയുടെ മരണവെപ്രാളം കണ്ട് ഉടമ റോഡിലേക്ക് ഇറങ്ങി വരുകയും കുട്ടിയുടെ പുറത്ത് തട്ടുകയും വെള്ളം നൽകുകയും ചെയ്തതോടെ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയത് പുറത്തേക്ക് തള്ളുകയായിരുന്നു . എറണാകുളം പറവൂരിലാണ് സംഭവം നടന്നത് . സൂപ്പർമാർക്കറ്റ് ഉടമയുടെ അവസരോചിതമായ ഇടപെടലിലാണ് കുട്ടിയുടെ ജീവൻ തിരിച്ചു ലഭിച്ചത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6