പംൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ MSE മൈക്രോ ബയോളജി വിദ്യാർത്ഥിനി ഹസീന ഇല്യാസ് ആണ് ഇന്നലെ വൈകുന്നേരം കുഴഞ്ഞു വീണ് മരിച്ചത് മലപ്പുറത്തെ വണ്ടൂർ സ്വദേശിനിയാണ്. വൈകീട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് നടന്നുപോകവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. സഹപാഠികളും കോളേജ് അധികൃതരും ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല…
കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം സന്തോഷത്തോടെ നടന്ന് വീട്ടിലേക്ക് പോകുന്നതിനിടെ 23 കാരി വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു…
No Comment.