Skip to content

chithrodayamflashnews.com

July 15, 2026 4:12 am
Asnap 1409

ശബരിമലയിൽ തിരക്ക് കൂടുന്നു; പതിനെട്ടാംപടി കയറാൻ മരക്കൂട്ടംവരെ നീണ്ട നിര, വെർച്വൽ ക്യൂ ഇല്ലെങ്കിൽ കുട…

പത്തനംതിട്ട∙ ശബരിമല ദർശനത്തിനു തിരക്ക് കൂടുന്നു. വെർച്വൽ ക്യൂ ഇല്ലാതെ വന്നാൽ നിലയ്ക്കലിൽ കൂടുങ്ങാൻസാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. വെർച്വൽ ക്യൂ കിട്ടാത്തവർ സ്പോട് ബുക്കിങ് എടുക്കാതെ പമ്പയിൽ എത്തിയാൽ സന്നിധാനത്തേക്കു പോകാൻ അനുവദിക്കില്ല. പമ്പയിൽ സ്പോട് ബുക്കിങ് സൗകര്യം ഇല്ല. നിലയ്ക്കൽമാത്രമാണ് ഈ സൗകര്യമുള്ളത്. പതിനെട്ടാംപടി കയറാനുള്ള നീണ്ട നിര രാവിലെ മരക്കൂട്ടവും പിന്നിട്ടിട്ടുണ്ട്….പമ്പാ മണപ്പുറത്ത് തീർഥാടകരെ തടഞ്ഞു നിർത്തിയാണ് ഗണപതിയമ്പലത്തിലേക്ക് പോകാൻ അനുവദിക്കുന്നത്..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6