Skip to content

chithrodayamflashnews.com

October 15, 2026 11:07 am

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, ഇടതുമുന്നണി വിടില്ല: എം.വി.ശ്രേയാംസ്‌കുമാര്‍

തിരഞ്ഞെടുപ്പില്‍ താന്‍ ഇനി മത്സരിക്കില്ലെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ്‌കുമാര്‍. കഴിഞ്ഞ തവണ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മത്സരിച്ചത്. ഇത്തവണ വടകരയില്‍ മത്സരിക്കണമെന്ന് ഇടതുമുന്നണിയില്‍ നിന്ന് നിര്‍ദേശം വന്നിരുന്നു. ജീവിതത്തില്‍ ഏതെങ്കിലും കാലഘട്ടത്തില്‍ ഇത്തരം കാര്യങ്ങളില്‍ മുന്‍ഗണന നിശ്ചയിക്കേണ്ടി വരുമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
രാഷ്ട്രീയത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും ഉണ്ടാകും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇനി ഇല്ലെന്നാണ് നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു. ആര്‍ജെഡി സംസ്ഥാന കമ്മിറ്റി യോഗതീരുമാനങ്ങള്‍ സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഒരു നിമിഷത്തെ വാശി; അണഞ്ഞുപോയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ

ഒരു തുടര്‍ച്ചകൂടി

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6