Skip to content

chithrodayamflashnews.com

July 15, 2026 7:09 am
Asnap 1409

പഞ്ചായത്ത് ആവശ്യത്തിനെന്ന വ്യാജേന കാർ വാടകയ്ക്ക് വാങ്ങി ‘മുങ്ങും’; കൊല്ലത്ത് കാർ മോഷ്ടാവ് പോലീസ് പിടിയിൽ

കൊല്ലം : കൊല്ലം കുണ്ടറയിൽ കരാർ അടിസ്ഥാനത്തിൽ എടുത്ത കാറുകൾ കടത്തിയ കേസിൽ ബിജെപി പ്രവർത്തകൻ പിടിയിൽ. അമ്പലക്കര മധു എന്ന് വിളിപ്പേരുള്ള രമേഷ് കുമാറാണ് അറസ്റ്റിലായത്.പഞ്ചായത്ത് ആവശ്യത്തിനെന്ന വ്യാജേന കാർ വാടകയ്ക്ക് വാങ്ങി മുങ്ങുകയാണ് ഇയാളുടെ പതിവ് രീതിയെന്നാണ് പരാതി. ഈയിടെ നടന്ന ഒരു വാഹന ഇടപാട് കേസിലാണ് കുണ്ടറ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പഞ്ചായത്തംഗമാണെന്ന കള്ള പ്രചരണം നടത്തി വാഹനങ്ങൾ കൊണ്ടുപോകുകയാണ് രമേഷ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. ഈയിടെ നടന്ന ഒരു വാഹന ഇടപാട് കേസിലാണ് കുണ്ടറ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അർജുന്റെ സഹോദരി വിവാഹിതയായി; ക്ഷണമില്ലെങ്കിലും മനാഫിന്റെ പ്രാർത്ഥന കൂടെയുണ്ട്; വിങ്ങലായി മനാഫിന്റെ വാക്കുകൾ.”

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇന്നത്തെദിവസഫലം  10-02-2026 അനിഴംനക്ഷത്രം – വൃശ്ചികക്കുർ ചൊവ്വാഴ്ച

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6