Skip to content

chithrodayamflashnews.com

July 15, 2026 12:02 am
Asnap 1409

നോമ്പ് തുറക്കാൻ ഉമ്മയുടെ വീട്ടിലേക്ക് പോയ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ കൂത്തുപറമ്പിനടുത്ത് പറമ്പായിയിലാണ് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്
പറമ്പായിയിൽ നിന്നും കല്ലായി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും അഞ്ചരക്കണ്ടിയിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറും മൈലുള്ളി മെട്ട കാർഗിൽ ബസ്റ്റോപ്പിന് സമീപം വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.പറമ്പായി ഫിദ മൻസിൽ കാറാട്ട് ഇബ്രാഹിം ഹാജിയുടെ മകൻ ഫത്താഹ് (21) ആണ് അപകടത്തിൽ മരണപ്പെട്ടത് . പറമ്പായിയിൽ പന്തൽ നിർമ്മാണ തൊഴിലാളിയാണ്. പറമ്പായി യിൽ നിന്നും കല്ലായിയിലുള്ള മാതാവിന്റെ വീട്ടിൽ നോമ്പ് തുറക്കാൻ പോകുമ്പോഴാണ് അപകടം ഉണ്ടായത്.
മാതാവ്: ഫാത്തിമ.
സഹാദരങ്ങൾ : ഫസീല,ഫസൽ,ഫിദ .
ഖബറടക്കം

ഇന്ത്യയിൽ ഇന്ധന പ്രതിസന്ധി ഉണ്ടാകില്ല,​ റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തും

വേങ്ങരയിൽ സ്കൂൾ വാനിടിച്ച് 12 കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

സ്വപ്നങ്ങൾ പാതിവഴിയിൽ… അമേരിക്കയിലെ വെടിയൊച്ചയിൽ ആ ദീപം അണഞ്ഞു!

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6