Skip to content

chithrodayamflashnews.com

November 29, 2026 11:18 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഇറാനെ ആക്രമിക്കാൻ അമേരിക്ക ഉപയോഗിക്കുന്നത് ഇന്ത്യൻ തുറമുഖങ്ങളാണ് വാദം തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇറാനെ ആക്രമിക്കുന്നതിനായി ഇന്ത്യൻ തുറമുഖങ്ങളാണ് അമേരിക്ക ഉപയോഗിക്കുന്നതെന്ന വാദം തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അമേരിക്കൻ മുൻ സൈനികൻ കേണൽ ഡഗ്ളാസ് മാക്‌ഗ്രിഗർ ഒരു അമേരിക്കൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വിവാദമായതിനുപിന്നാലെയാണ് വിശദീകരണം. ഇറാനെതിരായുള്ള യുദ്ധത്തിൽ ഇന്ത്യൻ നാവിക താവളങ്ങൾ അമേരിക്ക ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കേണൽ ഡഗ്ളാസ് അഭിമുഖത്തിൽ പറഞ്ഞത്.

‘നമ്മുടെ എല്ലാ താവളങ്ങളും നശിപ്പിക്കപ്പെട്ടു. തുറമുഖ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെട്ടു. ഇതോടെ വീണ്ടും ഇന്ത്യയെയും ഇന്ത്യൻ തുറമുഖങ്ങളെയും ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. ഇങ്ങനെയാണ് നാവികസേന പറയുന്നത്’- എന്നായിരുന്നു അഭിമുഖത്തിൽ അമേരിക്കൻ മുൻ സൈനികൻ പറഞ്ഞത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്‌ട്‌‌ചെക്ക് അക്കൗണ്ടിലാണ് അമേരിക്കയെ തള്ളിയുള്ള പ്രതികരണമുണ്ടായത്.യുഎസ് നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നതായി അമേരിക്കൻ ചാനലിൽ വന്ന വാദങ്ങൾ വ്യാജവും തെറ്റായതുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ പരാമർശങ്ങൾക്കെതിരെ ജാഗരൂകരായിരിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി


സ്വപ്നങ്ങൾ പാതിവഴിയിൽ… അമേരിക്കയിലെ വെടിയൊച്ചയിൽ ആ ദീപം അണഞ്ഞു!

വിവാഹത്തിന് പിന്നാലെ മകൻ മരിച്ചു , മരുമകൾക്ക് വിവാഹം നടത്തികൊടുത്ത് അമ്മായിയമ്മ , അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ ലോകം 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6