Skip to content

chithrodayamflashnews.com

October 15, 2026 4:23 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം റീലുകളിലും പോസ്റ്റുകളിലും പ്രണയം തുളുമ്പുന്ന ചിത്രങ്ങൾ പങ്കുവെച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ദമ്പതികൾ, ഒടുവിൽ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി മടങ്ങി.

ഇൻസ്റ്റഗ്രാം റീലുകളിലും പോസ്റ്റുകളിലും പ്രണയം തുളുമ്പുന്ന ചിത്രങ്ങൾ പങ്കുവെച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ദമ്പതികൾ, ഒടുവിൽ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി മടങ്ങി. പൊൻകുന്നം പഴയചന്ത തോണിപ്പാറ റോഡിന് സമീപം വാടകവീട്ടിൽ താമസിച്ചിരുന്ന സാജൻ മാത്യുവും (34), ഭാര്യ അനുഷയും (29) മരണപ്പെട്ട വാർത്ത കേരള മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്..

‘ജീവിത അവസാനം വരെ ചേർത്തുപിടിക്കുവാൻ നീ ഉണ്ടാവണം’ എന്ന അടിക്കുറിപ്പോടെ സാജനും, അനുഷയും ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഏകദേശം ഒരു വർഷം മുൻപാണ്. ഈ കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ പോലും പരസ്പരം സമ്മാനങ്ങൾ കൈമാറുന്ന ദൃശ്യങ്ങൾ ഇവർ പങ്കുവെച്ചിരുന്നു. എന്നാൽ ആ പ്രണയപ്രകടനങ്ങൾക്കെല്ലാം അപ്പുറം ആ ദാമ്പത്യത്തിൽ കനലുകൾ എരിയുകയായിരുന്നുവെന്ന് ആരും കരുതിയിരുന്നില്ല..

രണ്ടാം നിലയിലുള്ള വാടകവീട്ടിലെ മുറിയിൽ കഴുത്തിന് മാരകമായി മുറിവേറ്റ നിലയിലാണ് ഇരുവരുടെയും കണ്ടെത്തിയത്. അനുഷയെ വെട്ടിയ ശേഷം, സാജൻ സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിനുള്ളിൽ ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടര വയസ്സുകാരി മകളെ സുരക്ഷിതയായി കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങൾ അനാഥരാകുമെന്ന് ചിന്തിക്കാൻ പോലും കഴിയാത്ത വിധം വൈകാരികമായ തകർച്ചയിലായിരുന്നു ആ നിമിഷമെന്ന് പോലീസ് സംശയിക്കുന്നു..

‘പുറമെക്ക് അതിമനോഹരമെന്ന് തോന്നിപ്പിക്കുന്ന സോഷ്യൽ മീഡിയ ജീവിതങ്ങൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന മാനസിക സംഘർഷങ്ങളുടെ നേർച്ചിത്രമാണ് ഈ സംഭവം.’

​നിസ്സാരമായ തർക്കങ്ങൾ പോലും മരണത്തിലേക്ക് നയിക്കുന്ന രീതിയിലുള്ള അക്രമവാസന യുവതലമുറയിൽ വർദ്ധിക്കുന്നു. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ, പരിഹരിക്കാൻ കൗൺസിലിംഗിനോ മറ്റോ മുതിരാതെ, പ്രശ്നങ്ങൾ ഉള്ളിലൊതുക്കി ഒടുവിൽ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യം ഗൗരവകരമാണ്.

 

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി; 13 വർഷമായി കിടപ്പിലായ ഹരീഷ് റാണയുടെ വെൻ്റിലേറ്റർ സഹായം പിൻവലിക്കാമെന്ന് സുപ്രീംകോടതി

അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു; ഗോപി സുന്ദറുമായി പിരിഞ്ഞതിനെപ്പറ്റി അമൃത

മായാതെ കിടന്ന സത്യം: ബോണി ഹൈമിന്റെ തിരോധാനവും വർഷങ്ങൾക്ക് ശേഷം പുറത്തുവന്ന നീതിയും…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6