Skip to content

chithrodayamflashnews.com

November 30, 2026 1:16 am

വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ സ്‌കൂട്ടറിടിച്ച്‌ വീഴ്ത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍: വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ സ്‌കൂട്ടറിടിച്ച്‌ വീഴ്ത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.വെങ്ങാനല്ലൂര്‍ ചോലപ്പറമ്പില്‍ വിഷ്ണുവിനെ (39) യാണ് ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. ജോളി സെബാസ്റ്റ്യനെ വെങ്ങാനെല്ലൂരില്‍ വെച്ച്‌ വാഹനം ഇടിച്ച്‌ വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

നിയന്ത്രണം വിട്ട കാർ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു.

കള്ളക്കേസിൽ 289 ദിവസം ജയിലിൽ കിടക്കേണ്ടി വന്നിട്ടും തന്നെ കേസിൽ കുടുക്കിയവരോട് ക്ഷമിച്ച മനുഷ്യൻ. ക്ഷമയുടെയും നന്മയുടെയും ആൾരൂപം – ജോസഫ് എന്ന വലിയ മനുഷ്യൻ!.

നേര്‍ച്ചപ്പെട്ടി പുലര്‍ച്ചെ കൊള്ളയടിച്ചു, പണം മുസല്ലയില്‍( നിസ്കാര വിരിപ്പ് ) പൊതിഞ്ഞു കൊണ്ടുപോയി; ബാലുശ്ശേരി സ്വദേശിയായ യുവാവ് പോലീസ് പിടിയില്‍.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6