Skip to content

chithrodayamflashnews.com

October 26, 2026 12:40 am
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ പോരാടി മരണത്തിന് കീഴടങ്ങി 9 വയസുകാരി  അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പുതിയ വഴിതിരിവുകൾ. ഇവിടെ എഞ്ചിനീയറിങ്ങും ഗ്രാജുവേഷനും കഴിഞ്ഞ്, മാന്യമായ ജോലിയും സമ്പാദ്യവും ഉണ്ടായിട്ടും പെണ്ണുകിട്ടാതെ കഴിയുന്ന കേരളത്തിലെ ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്…!! വളർന്നത് മുസ്ലിം കുടുംബത്തിൽ; 31 വർഷങ്ങൾക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി ഹിന്ദു യുവാവ്; സിനിമയെ വെല്ലുന്ന വൈകാരിക പുനഃസമാഗമം ബിഹാറിൽ!

നോവുപാടങ്ങളും വേനൽമഴകളും

ഒറ്റപ്പെട്ടുപെയ്യുന്ന വേനൽമഴകളിൽ
ചുട്ടുപൊള്ളുന്ന വേനൽപ്പാടങ്ങൾ പുളകംകൊള്ളുമ്പോൾ
ഞെട്ടറ്റുവീഴുന്ന സ്വപ്നങ്ങളിൽ
കണ്ണീരിന്റെ നേർത്ത നനവുകൾ
പടരുന്നതുകാണാം….
ഓരോ നോവുകളും നൽകുന്ന വേദകൾ വലുതാണ്…
നോവുപാടങ്ങളിലെ വിങ്ങലുകൾപോലെ….
അതിർവരമ്പുകളില്ലാത്ത
കാലത്തിന്റെ നിതാന്ത യാത്രയിൽ
കാത്തിരിപ്പു തുടരുകതന്നെ…
വേഴാമ്പലിനെപ്പോലെ…
വേനൽമഴയും കാത്ത്….
വെറുതെ… വെറുതെ…

സി.ജി.ഗിരിജൻ ആചാരി തോന്നല്ലൂർ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6