Skip to content

chithrodayamflashnews.com

Asnap 1409

ആശു പത്രി

കവിത

മരു ന്നി ന്റെ ഗന്ധം
വമി ക്കുന്ന ഇടനാ ഴി കളും
വൈ ദ്യ ന്റെ നഴ്സി ന്റെ
രോ ഗി കളു ടെ
അവരു ടെ കൂ ട്ടിരി പ്പു കാ രു ടെ
കഥകൾ മെ നയു ന്നുണ്ട്.

നി ശ്ശബ്തത കീ റി മു റി ക്കുന്ന
ആം ബു ലസി ന്റെ നി ലവി ളി കൾ
ഭയാ ന്തരീക്ഷം തീ ർക്കുന്ന
അത്യാ ഹി ത മു റി കൾ.

വാ ർഡു കളി ലും മു റി കളി ലും
നു രഞ്ഞു ഗമി ക്കുന്ന
മരു ന്നു കളു ടെ ഗന്ധമി ല്ലാ ത്ത
പു റം കാ ഴ്ചയി ലേ ക്കു
പ്ര തീക്ഷതൻ
കൺപരത്തുന്നു രോ ഗി കൾ.

അനു കമ്പയു ടെ
സ്നേ ഹവാ യ്പ്പി ന്റെ
കരതലങ്ങൾ തേ ടുന്നു
രോ ഗി കൾ തങ്ങളു ടെ
ഓരോ നോ ക്കിലും .

ഇറ്റു ഇറ്റു വീ ഴു ന്ന ഗ്ളൂ ക്കോ സ് തുള്ളി കൾ
ജീ വജല തുള്ളി കളാ യി മാ റു മ്പോ ൾ
പി റക്കുന്നു പു തു ജീ വന്റെ നാ മ്പു കൾ.

പെ ട്ടന്ന് പൊ ട്ടിയ ഹൃ ദയ വാ ഹി കൾ
ആരൊ ക്കയോ വരു മെ ന്ന് നി നച്ചു
പെ ട്ടിയി ൽ മരവി ച്ചു
കാ ത്തു കി ടക്കുന്നു .

ധമനി കളി ലൊ ഴു കു ന്ന
ചു വന്ന നീ രു റവപോ ലെ
ആശു പത്രി അങ്കണം
നി ത്യ വും കഥകൾ
കേ ട്ടുകൊ ണ്ടിരി ക്കുന്നു .

പു തു ജീ വന്റെ കോ ലങ്ങൾ
പു തു കഥകൾ പറയാ ൻ
ഈവഴി യി നി യും
വന്നു കൊ ണ്ടിരി ക്കും .

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6