
അഴീക്കോട് :അടുക്കള വരാന്തയില് കാല് തുടയ്ക്കാനിട്ട തുണിയില് കയറിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. അഴീക്കല് ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില് നസീമ (52) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം പാകം ചെയ്യാന് പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. വാതില്ക്കല് കാലുതുടക്കാനിട്ട തുണിക്കടിയില് പാമ്പുണ്ടെന്ന് അറിയാതെ ചവിട്ടുകയായിരുന്നു
No Comment.