ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരി; സ്ഥാനാര്ഥിയാവണമെന്ന് സുരേഷ് ഗോപി.
ലോക്സഭാ തിരഞ്ഞെടുപ്പില് നടിയും നര്ത്തകിയുമായ ശോഭന സ്ഥാനാര്ഥിയാകണമെന്ന് സുരേഷ് ഗോപി. ഭാവിയിലെ രാഷ്ട്രീയക്കാരിയാണ് ശോഭന. സ്ഥാനാര്ഥിത്വം സംബന്ധിച്ച് താനും കേന്ദ്രനേതൃത്വവും അവരുമായി സംസാരിച്ചു. തിരുവനന്തപുരത്ത് ശോഭന മല്സരിക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ്ഗോപി പറഞ്ഞു
No Comment.