അബൂദബിയില് രോഗ ബാധിതനായി ചികിത്സയിലായിരുന്ന മലയാളി വ്യവസായി മരണപ്പെട്ടു.തൃശൂര് അകലാട് അരുമ്പനയില് ജാസിര് (41) ആണ് മരി*ച്ചത്. ഗോള്ഡന് ഗ്ലാസ് സ്ഥാപന ഉടമ പരേതനായ അബ്ദുള് റഹ്മാന്റെയും മൈമുനയുടെയും മകനായ ജാസിര് അബൂദബിയില് ബിസിനസ് നടത്തുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമടക്കം അബൂദബിയില് സ്ഥിര താമസമായിരുന്നു അദ്ദേഹം. മൃ*തദേഹം ബനിയാസ് ഖബര് സ്ഥാനില് ഖബറടക്കി. സഹോദന്: ജിന്ഷാദ്
അബൂദബിയില് രോഗ ബാധിതനായി ചികിത്സയിലായിരുന്ന മലയാളി വ്യവസായി മരണപ്പെട്ടു.
No Comment.