Skip to content

chithrodayamflashnews.com

October 15, 2026 11:47 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

പത്തനംതിട്ടയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.

തണ്ണിത്തോട് സ്വദേശികളായ അനന്തു (26), അഭിജിത്ത് (28) എന്നിവരാണ് പിടിയിലായത്. കോന്നി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ പ്രണയം നടിച്ച് അഭിജിത്ത് ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ അനന്തുവിന് അയച്ചു നൽകി. ഈ ദൃശ്യങ്ങൾ രണ്ടാം പ്രതി അനന്ദു പെൺകുട്ടിക്ക് അയച്ചു നൽകി ഭീഷണിപ്പെടുത്തി. തുടർന്ന് വാടകവീട്ടിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

അവൻ ഇനി എൻ്റേതല്ലെന്ന് അറിയാം, എനിക്ക് സഹിക്കാൻ പറ്റുന്നില്ല’; ഹൈദരാബാദില്‍ പ്രണയനൈരാശ്യത്തിന് പിന്നാലെ യൂട്യൂബര്‍ ജീവനൊടുക്കി

വാഹന പരിശോധനയ്ക്കിടെ കൊച്ചിയിൽ പോലീസിനെ കാറിടിപ്പിച്ചു കൊല്ലാൻ നോക്കിയത് ഇവന്മാർ ആണ്.

പണവും സ്വർണവുമായി മുങ്ങിയ ‘ആതിര’; ഒടുവിൽ പോലീസ് വലയിൽ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6