2023 | നവംബർ 12|ഞായർ |
1199 | തുലാം 26| ചോതി|


പ്രണയം, ഇഷ്ടം, സ്നേഹം പല പേരുകൾ.രണ്ടു വ്യക്തികളിൽ എപ്പോഴും ഒരാൾക്ക് മാത്രമായിരിക്കും കൂടുതൽ ആത്മാർത്ഥത ഉണ്ടായിരിക്കുക. അവർ എപ്പോഴും സങ്കടപ്പെട്ടുകൊണ്ടിരിക്കും. ആത്മാഭിമാനത്തെ അവഹേളിക്കുന്ന ബന്ധങ്ങളിൽ നിന്ന് ആരോഗ്യപരമായി പിന്തിരിയാൻ സാധിക്കണം. അവർ നമുക്ക് എത്ര പ്രിയപ്പെട്ടവരാണെങ്കിലും..…

No Comment.