Skip to content

chithrodayamflashnews.com

October 17, 2026 2:30 am
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ജെസ്ന തിരോധനകേസിൽ മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ മോഴി രേഖപ്പെടുത്തിയതിനു പിന്നാലെ നുണപരിശോധനയക്ക് വിധേയമാക്കാന്‍ തീരുമാനിച്ച് സിബിഐ സംഘം. ആവശ്യമെങ്കിൽ ലോഡ്ജ് ഉടമയെയും നുണപരിശോധന നടത്തും.

കോട്ടയം: ജെസ്ന തിരോധനകേസിൽ മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ മോഴി രേഖപ്പെടുത്തിയതിനു പിന്നാലെ നുണപരിശോധനയക്ക് വിധേയമാക്കാന്‍ തീരുമാനിച്ച് സിബിഐ സംഘം. ആവശ്യമെങ്കിൽ ലോഡ്ജ് ഉടമയെയും നുണപരിശോധന നടത്തും.

2018ൽ പെൺകുട്ടിയെ കാണാതാകുന്നതിനു മുപായി ദിവസങ്ങൾക്കു മുന്‍പായി മുണ്ടക്കയത്തെ ലോഡ്ജില്‍ ജസ്‌നയെ കണ്ടെന്നായിരുന്നു മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. അന്ന് ഒരു യുവാവും കൂടെയുണ്ടായിരുന്നു എന്നും പിന്നീട് പത്രിത്തിൽ ഫോട്ടോ കണ്ടതിനെ തുടർന്നാണ് ജെസ്നയെ തിരിച്ചറിഞ്ഞതെന്നും ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയതിനാലാണ് ഇത്രയും നാൾ പറയാതിരുന്നതെന്നുമായിരുന്നു ഇവരുടെ മൊഴി.

രണ്ടരമണിക്കൂറോളം സമയമെടുത്താണ് ജീവനക്കാരിയുടെ വിശദമായ മൊഴിയെടുത്തത്. പറയാനുള്ളതെല്ലാം സിബിഐയോട് പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തല്‍ നടത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്നും ലോഡ്ജിലെ മുന്‍ ജീവനക്കാരി പ്രതികരിച്ചത്. എന്നാൽ തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് മുന്‍ ജീവനക്കാരി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ലോഡ്ജുടമയുടെ പ്രതികരണം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6