ജമ്മു കശ്മീര് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്കുള്ള സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 90 അംഗ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേക്ക് 15 സ്ഥാനാര്ത്ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യം 45 സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉടന് തന്നെ പിന്വലിക്കുകയായിരുന്നു. സ്ഥാനാര്ത്ഥി പട്ടികയില് പാര്ട്ടിക്കുള്ളില് നിന്ന് തന്നെ ഉയര്ന്ന അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് പട്ടിക പിന്വലിച്ചതെന്ന് സൂചനയുണ്ട്
ജമ്മു കശ്മീര് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്കുള്ള സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
No Comment.