അരുണാചല് പ്രദേശില് സൈനികര് സഞ്ചരിച്ച വാഹനം റോഡില് നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീണ് മൂന്ന് സൈനികര് കൊല്ലപ്പെട്ടു.
അപ്പര് സുബന്സിരി ജില്ലയിലെ ടാപി ഗ്രാമത്തിന് സമീപം ട്രാന്സ് അരുണാചല് ഹൈവേയിലാണ് അപകടമുണ്ടായത്.
പരിക്കേറ്റ അഞ്ച് ജവാൻമാരെ എയർലിഫ്റ്റ് ചെയ്ത് ദിബ്രുഘട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോൺവോയ് ആയി പോയ വാഹനങ്ങളിൽ അവസാനമായി പോയ വെഹിക്കിൾ ആയിരുന്നു അപകടത്തിൽ പെട്ടത്.
No Comment.