Skip to content

chithrodayamflashnews.com

October 16, 2026 3:15 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

വിധി തട്ടിയെടുത്തത് തണലായ അമ്മയെ. മക്കളുടെ കണ്മുന്നിൽ കത്തിയെരിഞ്ഞ് ഒരു ജന്മം, കണ്ണീരിലാഴ്ത്തി ത്രിവേണിയുടെ മരണം…

ഹൈദരാബാദ്: പ്രണയിച്ചു കൊതിതീരും മുൻപേ ഒരു താലിയുടെ ബന്ധം ഇല്ലാതായ നടുക്കത്തിലാണ് ഹൈദരാബാദ്. മദ്യപാനവും, സംശയവും ഒരു മനുഷ്യനെ എത്രത്തോളം മൃഗമാക്കുമെന്നതിന്റെ നേർചിത്രമായി നല്ലകുണ്ടയിലെ ത്രിവേണിയുടെ മരണം മാറി. സ്വന്തം മക്കളുടെ നിലവിളി കേട്ടിട്ടും കനലടങ്ങാത്ത മനസ്സുമായി ഭാര്യയെ തീകൊളുത്തിയ ഭര്‍ത്താവായ വെങ്കിടേഷിനായി നാട് തിരച്ചിൽ തുടരുകയാണ്..

​ക്രിസ്‌മസ് ആഘോഷങ്ങളുടെ സന്തോഷത്തിലേക്ക് ലോകം ഉണരാനിരിക്കെയാണ് ത്രിവേണിയുടെ വീട്ടിൽ നിന്ന് ആ മരണ നിലവിളി ഉയരുന്നത്. തീനാളങ്ങൾക്കിടയിൽ പിടയുന്ന അമ്മയെ രക്ഷിക്കാൻ 6 വയസ്സുകാരിയായ മകൾ തന്റെ കുഞ്ഞു കൈകളുമായി ഓടിയടുത്തു. എന്നാൽ, കൺമുന്നിൽ നിൽക്കുന്നത് സ്വന്തം അച്ഛനാണെന്ന ബോധം പോലും മറന്ന വെങ്കിടേഷ്, ആ പിഞ്ചുകുഞ്ഞിനെയും അഗ്നിയിലേക്ക് തള്ളിയിട്ടു. നിസ്സഹായരായി നോക്കിനിൽക്കാനേ ത്രിവേണിയുടെ മക്കൾക്ക് കഴിഞ്ഞുള്ളൂ..

​ഉപദ്രവങ്ങള്‍ സഹിക്കവയ്യാതെ ഒരിക്കൽ പോലീസിൽ പരാതി നൽകി പടിയിറങ്ങിയത് ആയിരുന്നു ത്രിവേണി. എന്നാൽ, ഇനി കുടിക്കില്ല, നിങ്ങളെ പൊന്നുപോലെ നോക്കാം എന്ന ഭർത്താവിന്റെ കപടമായ മാപ്പപേക്ഷയിൽ ആ പാവം സ്ത്രീ വിശ്വസിച്ചുപോയി. മാതാപിതാക്കളുടെ വീട്ടിൽ നിന്ന് ശു ഭപ്രതീക്ഷയോടെ മടങ്ങിയെത്തിയ ത്രിവേണിയെ കാത്തിരുന്നത് മരണം ആയിരുന്നു. ഒടുവിൽ, താൻ വാങ്ങിനൽകിയ ബൈക്ക് പോലും കുടിക്കാൻ വിറ്റഴിച്ച ഭർത്താവിന്റെ ഉപദ്രവത്തിന് അവൾ ഇരയായി.

​ത്രിവേണിയുടെ മരണം കേട്ടോടിയെത്തിയ അയൽക്കാർ കണ്ടത് കത്തിയെരിഞ്ഞ അമ്മയുടെ ശരീരവും, പരിക്കേറ്റ് തളർന്നുവീണ മകളെയുമാണ്. ഒരു മകനും മകളുമുള്ള ഈ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു കഠിനാധ്വാനിയായ ത്രിവേണി. ഒളിവിൽ പോയ വെങ്കിടേഷിനെ പിടികൂടാൻ പോലീസ് ശ്രമം തുടരുമ്പോഴും, തണൽ നഷ്ടപ്പെട്ട ആ മക്കളുടെ ഭാവി ഇനി ചോദ്യചിഹ്നമായി അവശേഷിക്കുന്നു…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6