Skip to content

chithrodayamflashnews.com

October 15, 2026 5:33 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ലോഡ്ജിൽ അനാശാസ്യം, ഉടമ അറസ്റ്റിൽ; കസ്റ്റമേഴ്സിനെ എത്തിച്ച എട്ട് പേരെയും പൊലീസ് പിടികൂടി

പാലക്കാട്: ഷൊര്‍ണൂരില്‍ അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ ഉടമ അറസ്റ്റില്‍. കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ സ്വദേശി കുറുവട്ടൂര്‍ നെടിയോടത്ത് വീട്ടില്‍ ബഷീറിനെയാണ് പൊലീസ് പിടികൂടിയത്. ലോഡ്ജിലേക്ക് ആളുകളെ എത്തിച്ച എട്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുളപ്പുള്ളി, പട്ടാമ്പി, വെസ്റ്റ് ബംഗാള്‍, ആസാം, ബെംഗളൂരു, ചെന്നൈ, ആലുവ, കല്ലിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പെണ്‍കുട്ടികളെ ലോഡ്ജിൽ എത്തിക്കുകയും കസ്റ്റമേഴ്‌സിന് നല്‍കുകയും ചെയ്ത് പണമുണ്ടാക്കുകയാണ് ലോഡ്ജിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകളും ഉത്തേജന മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ 2013, 2020 വര്‍ഷങ്ങളില്‍ സമാന കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി




കഷ്ട്ടപ്പെട്ട് സമ്പാദിച്ച പണം കോൺഫിഡന്റിന്റെ പ്രോപ്പർട്ടിയിൽ ഇൻവസ്റ്റ് ചെയ്തിട്ടുണ്ട്,റോയ് സാറിന്റെ കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ ഫാമിലി മെമ്പറാണ് ഞാൻ, മരണവാർത്ത കേട്ട് 3ദിവസം ഉറങ്ങിയില്ല…!:-ഡിംപിൾ റോസ്.

കൈകോർത്തു നടന്ന ആ കൈകൾ പെട്ടെന്ന് വേർപെട്ടു; മക്കൾക്കായി കരുതിവെച്ച സ്വപ്നങ്ങൾ പാതിവഴിയിൽ ഹോമിച്ച് ഗോപിക യാത്രയായി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6