Skip to content

chithrodayamflashnews.com

October 15, 2026 4:24 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പയ്യന്നൂർ സ്വദേശിയായ പോളിടെക്നിക്ക് വിദ്യാർഥിക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പോളിടെക്നിക്ക് വിദ്യാർഥി മരിച്ചു. പയ്യന്നൂർ കുഞ്ഞിമംഗലം മല്ലിയോട്ട് സ്വദേശി രോഹിത് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അലൻ (19) എന്ന വിദ്യാർഥിയെ ഗുരുതരനിലയിൽ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.

കുശൽ നഗർ പോളിടെക്നിക്ക് കോളേജിൽ മെക്കാനിക്കൽ വിഭാഗം രണ്ടാം വർഷ വിദ്യാർഥിയാണ് രോഹിത്. ഇരുവരും കോളേജ് യൂണിയൻ്റെ ആഘോഷ പരിപാടികളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. വൈകിട്ട് നാലോടെയാണ് സംഭവം. സ്കൂൾ കുട്ടികളെയും കയറ്റി വരികയായിരുന്ന പോവുകയായിരുന്നു ഓട്ടോറിക്ഷയുമായാണ് കൂട്ടിയിടിച്ചത്


 

ഒത്തുതീർപ്പിനില്ല; ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാൾഡ് ട്രംപ്

 

മതസൗഹാർദ്ദത്തിന്റെ ‘കേരള സ്റ്റോറി’യുമായി സൽമാനുൾ ഫാരിസും ഭാര്യ മേഘയും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6