Skip to content

chithrodayamflashnews.com

October 16, 2026 6:38 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊന്നത് ഡബിള്‍ ബാരല്‍ തോക്ക് കൊണ്ട്;

കൊച്ചി: അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങി. മഞ്ഞപ്ര സ്വദേശി ജോസിനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി പോളിയാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഡബിള്‍ ബാരല്‍ തോക്ക് കൊണ്ടാണ് പോളി ജോസിനെ വെടിവെച്ചത്.

മുന്‍ സൈനികനായിരുന്ന പ്രതി സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു. ലൈസന്‍സ് ഉള്ള തോക്കാണെന്നാണ് പ്രാഥമിക നിഗമനം. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. പോളിയുടെ പിതാവിനെ കൊല്ലപ്പെട്ട കേസില്‍ കോടതി ജോസിനെ വെറുതെ വിട്ടിരുന്നു.

അമ്മേ എന്ന് വിളിക്കാൻ ഇനി ആരുമില്ല.. ഒരു തുള്ളി ചായയ്ക്ക് പകരമായി ആ പിഞ്ചോമനകളുടെ ലോകം തന്നെ തല്ലിക്കെടുത്തിയ അമ്മായിയമ്മയുടെ ക്രൂരത, നിലമ്പൂർ വിറങ്ങലിച്ചു നിൽക്കുന്നു…

 

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ അമ്മ ഷീല കുറുവച്ചാല്‍ മകനെ കുറിച്ച്‌ ഓർമകളുടെ സമാഹാരമായ പുതിയ പുസ്തകം രചിക്കുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6