46 ആം വയസിൽ അമ്മയായ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് പ്രേഷകരുടെ പ്രിയ നടി പത്മപ്രിയ .ഇൻസ്റാഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് . കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ദിനമാണ് ഇരുവരും കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവെച്ചത് . ഗർഭിണിയായ കാര്യമോ കുഞ്ഞ് പിറന്ന സന്തോഷവിവരമോ ഒന്നും തന്നെ താരം എവിടെയും പങ്കുവെച്ചിരുന്നില്ല .
കുഞ്ഞിന്റെ വരവ് പൂർണമായി രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു താരം . ചിത്രങ്ങൾ ഇതിനോടകം ആരാധകരും സിനിമാലോകവും ഏറ്റെടുത്തിട്ടുണ്ട് . 2014 ലായിരുന്നു പത്മപ്രിയയും ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ ഷായും വിവാഹിതരായത് . എന്തായാലൂം നിരവധി താരങ്ങൾ പത്മപ്രിയയ്ക്ക് ആശംസകളുമായി രംഗത്ത് വരുന്നുണ്ട്
No Comment.