നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഏജന്‍സി ഉടമ പിടിയില്‍. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഓറിയോണ്‍ എഡ്യു വിംഗ്സിന്റെ ഉടമ തിരുവനന്തപുരം സ്വദേശി സജു എസ്. ശശിധരനാണ് പിടിയിലായത്. പാലാരിവട്ടത്തെ വീടിന് സമീപത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ബികോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ടിസി, മൈഗ്രേഷന്‍, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് നിഖിലിന് സജു വ്യാജമായി നിര്‍മിച്ച് നല്‍കിയത്.
നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഏജന്‍സി ഉടമ പിടിയില്‍
No Comment.