Skip to content

chithrodayamflashnews.com

October 25, 2026 10:26 pm
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ പോരാടി മരണത്തിന് കീഴടങ്ങി 9 വയസുകാരി  അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പുതിയ വഴിതിരിവുകൾ. ഇവിടെ എഞ്ചിനീയറിങ്ങും ഗ്രാജുവേഷനും കഴിഞ്ഞ്, മാന്യമായ ജോലിയും സമ്പാദ്യവും ഉണ്ടായിട്ടും പെണ്ണുകിട്ടാതെ കഴിയുന്ന കേരളത്തിലെ ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്…!! വളർന്നത് മുസ്ലിം കുടുംബത്തിൽ; 31 വർഷങ്ങൾക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി ഹിന്ദു യുവാവ്; സിനിമയെ വെല്ലുന്ന വൈകാരിക പുനഃസമാഗമം ബിഹാറിൽ!

സീറ്റൊഴിവില്ലാതെ വന്ദേഭാരത്; 2022 ഏപ്രില്‍ മുതല്‍ 2023 ജൂണ്‍ വരെ 25 ലക്ഷത്തിലധികം യാത്രക്കാർ


2022 ഏപ്രില്‍ മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലയളവില്‍ വന്ദേഭാരത് എക്‌സ്പ്രസ്സിലെ മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ 25.20 ലക്ഷം യാത്രക്കാരാണ് വന്ദേ ഭാരതില്‍ യാത്ര ചെയ്തിരുന്നത്. 2140 ട്രിപ്പുകളിലായാണ് ഇത്രയധികം പേര്‍ യാത്ര ചെയ്തത്. ജൂണ്‍ 21ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

വന്ദേ ഭാരതിന്റെ ആദ്യ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് മുതല്‍ കൂടുതല്‍ പേര്‍ യാത്രയ്ക്കായി ഈ ട്രെയിന്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങിയെന്ന് റെയില്‍വേ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

” 2022 ഏപ്രില്‍ 1നും 2023 ജൂണ്‍ 21 നും ഇടയില്‍ വന്ദേ ഭാരത് ട്രെയിനുകളിലെ നൂറുശതമാനം സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു,” റെയില്‍വേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6