chithrodayamflashnews.com
2023 | ജൂലൈ 06|വ്യാഴം |
1198 | മിഥുനം 21|മകം|
ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാകുക സ്വാഭാവികം. ഇവയെ മറികടക്കുക എന്നതാണ് പ്രധാനം. പ്രതീക്ഷയോടെ മുന്നേറാനുള്ള ഉൾക്കരുത്ത് സ്വയം ആർജിച്ചെടുത്താൽ സന്തോഷം നിലനിർത്താൻ സാധിക്കും.
No Comment.