പരപ്പനങ്ങാടി തിരൂരങ്ങാടി കക്കാട് ദേശീയപാതയില്‍ നിയന്ത്രണംവിട്ട ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 15 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30 ഓടെ കക്കാട് ജങ്ഷനിലാണ് അപകടം.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരു സ്ത്രീയുടെ നിലഗുരുതരമാണ്.
തൃശ്ശൂരില്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സും മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന പി.ടി.എ. ബസ്സുമാണ് കൂട്ടിയിടിച്ചത്.
No Comment.