2023 | ഏപ്രിൽ 28|വെള്ളി |
പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവിൽ കൂട്ടുകാർക്കൊപ്പംകുളിക്കാനിറങ്ങിയതായിരുന്നു.ശ്രീകൃഷ്ണപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ്
കോളേജിലെ വിദ്യാർത്ഥികളായിരുന്നു.നാലാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്,ഫഹദ് എന്നിവരാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും നാട്ടുകാരുംചേർന്ന് കരക്കെത്തിച്ച ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലുംമരിച്ചിരുന്നു.
No Comment.