Skip to content

chithrodayamflashnews.com

October 17, 2026 6:20 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

സപ്ലൈകോ പുതുക്കിയ വില അറിയാം, ഉത്തരവിറങ്ങി

സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.

13 ഇനം സാധനങ്ങള്‍ക്ക് നല്‍കിയിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചാണ് പുതുക്കിയ വില പുറത്തിറക്കിയത്.

പുതുക്കിയ വില ചുവടെ (ഒരു റേഷന്‍ കാര്‍ഡിന് പ്രതിമാസം നല്‍കുന്ന അളവ്).

▫️ചെറുപയര്‍: 1 കിലോ ₹92
▫️ഉഴുന്ന്: 1 കിലോ ₹95
▫️വന്‍കടല: 1 കിലോ ₹69
▫️വന്‍പയര്‍: 1 കിലോ ₹75
▫️തുവരപരിപ്പ്: 1 കിലോ ₹111
▫️മുളക്: അരകിലോ ₹82
▫️മല്ലി: അരകിലോ ₹39
▫️പഞ്ചസാര: 1 കിലോ ₹27
▫️വെളിച്ചെണ്ണ: അരലിറ്റര്‍ ₹55

(എല്ലാ അരി ഇനങ്ങളും ഉള്‍പ്പെടെ പത്ത് കിലോ)
▫️ജയ അരി: 1 കിലോ ₹29
▫️കുറുവ അരി: 1 കിലോ ₹30
▫️മട്ട അരി: 1 കിലോ ₹30
▫️പച്ചരി: 1 കിലോ ₹26

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6