Skip to content

chithrodayamflashnews.com

October 17, 2026 4:04 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

സ്വർണക്കട ത്തിന്റെ ഇടനാഴിയായി കൊച്ചി വിമാനത്താവളം; നിറം ഷൂസിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെ യാത്രക്കാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. പാലക്കാട് സ്വദേശിയിൽ‌ നിന്ന് 340 ​ഗ്രാം സ്വർണം പിടികൂടി. നിറം മാറ്റി പേസ്റ്റ് രൂപത്തിലാക്കി ഷൂസിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് സ്വർണം പിടികൂടിയത്.

ഇന്നലെ ഹെയർ ബാൻഡിന്റെ രൂപത്തിലാക്കി 14 ലക്ഷം രൂപയുടെ സ്വർണം കടത്തുന്നതിനിടെ ആന്ധ്രപ്രദേശ് സ്വദേശി നെടുമ്പാശേരിയിൽ പിടിയിലായിരുന്നു. വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 37 ലക്ഷം രൂപയുടെ സ്വർണവും ഇന്നലെ തന്നെ കസ്റ്റം സ് പിടികൂടിയിരുന്നു. മാലിയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡി​ഗോ വിമാനത്തിലായിരുന്നു ഇത്. പിന്നാലെയാണ് ഇന്നും സ്വർണം പിടികൂടിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6