Skip to content

chithrodayamflashnews.com

Asnap 1409

ഇന്നത്തെദിവസഫലം ( പൊതുവിൽ ) 25 – 02 – 2026 രോഹിണി നക്ഷത്രം – എടവക്കു ർ ബുധനാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ബന്ധു ഗുണം കുറയും,കർമ്മ വിജയത്തിന് ചെറിയ തടസ്സങ്ങൾ , ധനലാഭം മന്ദഗതിയാലാകുo ആരോഗ്യം, ഇതല്ലാമാണ് ഇന്നത്തെ ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കർമ്മമേഖലയിലെ പ്രതിസന്ധികളിൽ നിന്ന് അനുകൂല സാഹചര്യം വരുമെന്ന് കാണുന്നു മേലധികാരികളുടെ സഹകരണങ്ങൾക്ക്, സാദ്ധ്യതകൾ ഉള്ള ദിവസമാണ് , യാത്ര ഗുണം കിട്ടുന്ന ദിവസം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) ആരോഗ്യ കാര്യങ്ങളിൽ ചില പ്രയാസങ്ങൾ ഉണ്ടാകാം ശത്രുക്ഷയം, കർമ്മ വിഘ്നം മാറി കിട്ടും ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മ വിജയം, ധനലാഭം അഭിമാനo , രക്തസംബന്ധമായ രോഗ – പ്രയാസങ്ങൾ മുതലായവയാണ് ഇന്നത്തെ ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) ധനലാഭം, . സ്ഥാനലാഭം ഗൃഹ സുഖം ഇഷ്ടഭക്ഷന്ന യോഗം ഇവയാണ്ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) പ്രവർത്തിവിജയത്തിന്കഠിന പ്രയത് നo വേണ്ടി വരും സുഖഹാനി, ധനനഷ്ടംഇവയാണ് ദിവസഫലം –

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) മനസന്തോഷം , കാര്യ വിജയം, കർമ്മ പുരോഗതി, ധനലാഭം ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) സ്ത്രി വിരോധം, ഉദര രോഗം സഞ്ചാരം,ഗൃഹത്തിൽ അനൈക്യം ഇവയാണ് ദിവസ ഫലം –

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കാർഷിക മേഖലയിൽ ലാഭം ധന-ധാന്യ നേട്ടം അഭിമാനം, ഗൃഹ സുഖം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കുടുംബ സുഖം,ദ്രവ്യലാഭം കർമ്മ വിജയം മുതലായവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി ധനവരവ്, സ്വജന സഹകരണം വർദ്ധിയ്ക്കും മനസുഖംഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) ദൂരയാത്ര , ക്ഷേത്ര ദർശനങ്ങൾ, സുഹൃദ്സഹായ o ഇവയാണ്ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161


അമിതമായി പാരസെറ്റമോൾ കഴിച്ച യുവതി ചികിത്സയിലിരിക്കെ വിടവാങ്ങി.

17 വയസുകാരിയ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ

 

പ്രണയം നടിച്ച് കെണിയിൽ വീഴ്ത്തി, ഭീഷണിപ്പെടുത്തി ക്രൂരത: പോക്സോ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

ആറ് കുടുംബങ്ങൾക്ക് വാടകയ്ക്ക് നൽകിയ വീട്; തറ പൊളിച്ചപ്പോള്‍ സ്ത്രീയുടെ അസ്ഥികൂടം;

അപ്രതീക്ഷിത മണ്ഡലങ്ങളിലും ഇത്തവണ താമരവിരിയുമോ? സർജിക്കൽ സ്ട്രൈക്കുമായി ബിജെപിയും രാജീവ് ചന്ദ്രശേഖറും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6