chithrodayamflashnews.com
2023 | സെപ്റ്റംബർ 26|ചൊവ്വ |
1199 | കന്നി 09|തിരുവോണം |
ചിന്തകൾ എപ്പോഴും പോസിറ്റീവായിരിക്കുവാൻ ശ്രദ്ധിച്ചാൽ ടെൻഷൻ ഒഴിവാക്കാൻ കഴിയും. ഇന്നലയെ കുറിച്ച് പുനഃചിന്തനം ആവാം. പക്ഷേ ഇന്നലെ കടന്നുപോയി. ഇന്ന് ജീവിക്കാൻ ശ്രമിക്കുക. നാളെ വെറും പ്രതീക്ഷമാത്രം.
No Comment.